കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നു | Oneindia Malayalam

2020-12-28 120

Kerala will reopen schools from january first
ക്ലാസുകള്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമേ സ്‌കൂളില്‍ അനുവദിക്കാന്‍ പാടുള്ളൂ. ആദ്യത്തെ ആഴ്ചയില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസ് ക്രമീകരിക്കണമെന്നുിം നിര്‍ദ്ദേശമുണ്ട്.